Category : Department of Language

Home » Archive by category "Department of Language"

Hindi Quiz Competition

The Department of Language, in association with the Internal Quality Assurance Cell (IQAC), Malabar College of Arts and Science, Moodadi, organized a Hindi Quiz Competition on 31 July 2026 , commemorating the birth anniversary of Munshi Premchand, one of the greatest writers in Hindi literature.The competition witnessed enthusiastic participation…

സാഹിതി 2026

2026 ജൂൺ 19-ന് ആചരിച്ച വായനാദിനത്തോടനുബന്ധിച്ച് മലബാർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, മൂടാടിയിലെ മലയാളവിഭാഗം, ഐക്യുഎസിയുടെ (IQAC) സഹകരണത്തോടെ ‘സാഹിതി 2026’ എന്ന പേരിൽ വിവിധ സാഹിത്യപരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുക, സാഹിത്യാഭിരുചി പരിപോഷിപ്പിക്കുക, സർഗാത്മകത പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു പരിപാടികൾ ആസൂത്രണം ചെയ്തത്. പരിപാടികളുടെ ഭാഗമായി പുസ്തകനിരൂപണം, പുസ്തക ചർച്ച,സിനിമയും സാഹിത്യവും, കവിതാ പാരായണം എന്നിവ സംഘടിപ്പിച്ചു. വിവിധ വകുപ്പുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ…

കാവ്യസ്മൃതി

ഭാഷാവകുപ്പും IQAC-ഉം സംയുക്തമായി, പ്രശസ്ത കവി ശ്രീ. അയ്യപ്പപ്പണിക്കരുടെ സ്മരണാർത്ഥം “കാവ്യസ്മൃതി” എന്ന പേരിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. സെപ്റ്റംബർ 15-ന് കോളേജ് ഓഡിയോ വിഷ്വൽ തിയേറ്ററിൽ നടന്ന ചടങ്ങ് അക്കാഡമിക് വിദ്യാഭ്യാസത്തിലെ സർഗാത്മകതയുടെയും സാഹിത്യത്തിന്റെയും പ്രാധാന്യം വെളിപ്പെടുത്തുന്നതായി. പരിപാടിയിൽ ശ്രീ. റബീഷ് ബാലൻ സ്വാഗതം അറിയിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ശ്രീ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. എം. നസീർ ഔപചാരിക…